കുവൈറ്റിൽ പ്രശസ്ത നടി അറസ്റ്റിൽ. ലഹരി മരുന്നും സെക്സ് ടോയ്സുകളുടെ ശേഖരവുമായാണ് താരം അറസ്റ്റിലായത്. രക്തപരിശോധനയിൽ ലഹരിമരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ......
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അനസ്തേഷ്യോളജി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. സി.ജി. ജയചന്ദ്രന് സൂപ്രണ്ടിന്റെ ചുമതല നല്കി ഉത്തരവിട്ടു.......
തെലുങ്കിൽ 'രാജ വാരു റാണി കരു', 'റൗഡി ജനാർദൻ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത രവി കിരൺ കോല അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് ഇളംതലമുറ നായകനായ വിജയ് ദേവരകൊണ്ടയാണ്. ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ടക്കൊപ്പം നായകിയായി അഭിനയിക്കുന്നത് കീർത്തി സുരേഷാണത്രെ! നേരത്തെ കീർത്തി സുരേഷ് അഭിനയിച്ച് സൂപ്പർഹിറ്റായ തെലുങ്ക് ചിത്രമായ 'മഹാനടി'യിൽ വിജയ് ദേവരകൊണ്ടയും അഭിനയിച്ചിരുന്നു. ......
ഇടുക്കിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ കാർ കസ്റ്റംസ് പിടിച്ചെടുത്തു. ചിപ്പു എന്ന് അറിയപ്പെടുന്ന ശിൽപ്പ സുരേന്ദ്രൻറെ ലാൻഡ് ക്രൂയിസറാണ് പിടിച്ചെടുത്തത്. ......
നവജാത ശിശുവിനെ വായയിൽ കല്ലു തിരുകി അടച്ച് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം.......
സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്നതിനിടെ സമയം കണ്ടെത്താനായാൽ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാൻ കൂടി ശ്രമിക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) സംസാരിക്കവെയാണ് ഇന്ത്യൻ പ്രതിനിധി ക്ഷിതിജ് ത്യാഗി പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. ......
സംഗീത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് തമിഴ്നാട് സർക്കാർ പുരസ്കാരം സമ്മാനിക്കുന്നത്.
ഗായിക ശ്വേത മോഹനും നടി സായ് പല്ലവിക്കും ആണ് കലൈ മാമണി പുരസ്കാരം. 2021ലെ കലൈ മാമണി പുരസ്കാരമാണ് സായ് പല്ലവിക്ക് ലഭിച്ചത്. ......
സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഒരു ആശ്രമം നടത്തുന്ന ഒരു സ്ഥാപനത്തിൽ പഠിക്കുന്ന പതിനേഴ് വിദ്യാർത്ഥിനികൾ സ്ഥാപനത്തിന്റെ ഡയറക്ടറായ സന്ന്യാസിക്കെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്ത്. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാർത്ഥസാരഥിക്കെതിരെയാണ് പെൺകുട്ടികൾ പരാതി നൽകിയത്. ......
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്വന്തം മണ്ഡലമായ പാലക്കാട്ടെത്തി. യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതുൾപ്പെടെ ലൈംഗിക ചൂഷണ ആരോപണങ്ങൾ ഉയർന്നതിന് ശേഷം ആദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട് എത്തുന്നത്. ......
സ്വന്തം ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനും നീക്കം ചെയ്യാനും തിരുത്തൽ വരുത്താനും കഴിയുകയുള്ളു.
നേരത്തെ വോട്ടർ തിരിച്ചറിയൽ കാർഡിലെ നമ്പറുമായി ഏതെങ്കിലും ഒരു ഫോൺ നമ്പർ ബന്ധിപ്പിച്ച ശേഷം ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കാനും നീക്കാനും സാധിക്കുമായിരുന്നു. ഫോൺ നമ്പർ സംബന്ധിച്ച പരിശോധന ഇല്ലാതിരുന്നതിനാൽ വ്യാപകമായ ക്രമക്കേട് നടന്നിരുന്നു. ......